Posted On
date_range Updated On
date_range ഇറാ ഹോംസിന്‍റെ ലക്ഷ്വറി പ്രോജക്ടായി പ്രൈം ഒരുങ്ങുന്നു
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പേട്ടയിൽ ഇറാ ഹോംസിെൻറ ലക്ഷ്വറി പ്രോജക്ടറായ പ്രൈം വില്ല ഒരുങ്ങുന്നു. ബാഹ ്യ സൗന്ദര്യത്തിനൊപ്പം വാസ്തുവിനും പ്രധാന്യം നൽകിയ വില്ല, ആർക്കും ഇഷ്ടപ്പെടുന്ന വീട് എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുന്ന വിധമാണ് ഒരുക്കുന്നത്. കൂടാതെ വിശാലമായ ലാൻഡ്സ്കേപ്പും പച്ചപ്പ് നിറഞ്ഞ പ്രകൃതിയും വില്ലക്ക് തനതായ ഭംഗി നൽകുന്നു.
അടിസ്ഥാന സൗകര്യങ്ങളോടെയുള്ള രണ്ട് 3 ബി.എച്ച്.കെയും ഒരു 4 ബി.എച്ച്.കെ വില്ലയുമാണ് പ്രൈം പ്രോജക്ടിലുള്ളത്. 1810 ചതുശ്രയടിയിൽ നിർമ്മിക്കുന്ന വില്ലയിൽ ലീവിങ് റൂം, ഡൈനിങ്, കിച്ചൺ, വർക്ക് ഏരിയ കൂടാതെ ഒരു അറ്റാച്ച്്ഡ് ബാത്ത്റൂം എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലുള്ളത്.
പ്രധാന വാതിൽ തുറക്കുന്നത് വിശാലമായ ലിവിങ് റൂമിലേക്കാണ്. സ്വകാര്യത നഷ്ടപ്പെടാതെയുള്ള ഡൈനിങ് റൂം മറ്റൊരു പ്രത്യേകതയാണ്. രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമിനൊപ്പം ലീവിങ്, സ്റ്റഡി, ബാൽക്കണി എന്നിവയാണ് ഒന്നാം നിലയിലുള്ളത്. www.erahomes.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.