ഓൺലൈൻ വ്യാപാരത്തിന് പ്രത്യേക ഇ-കൊമേഴ്സ് പാക്കേജുമായി ഇ.സി.എച്ച്

യു.എ.ഇയിൽ ഏറ്റവും കൂടുതൽ ഗവൺമ​​െൻറ്​ സേവനങ്ങൾ നൽകുന്ന ഇ.സി.എച്ച് എന്ന പ്രസ്ഥാനം നിലവിലെ പ്രത്യേക സാഹചര് യത്തിൽ എല്ലാ ചെറുകിട -മധ്യനില റീറ്റെയ്ൽ സ്ഥാപനങ്ങൾക്കും ഓൺലൈൻ വ്യാപാരം നടത്താൻ ഏറ്റവും കുറഞ്ഞ ചിലവിൽ, ഏതാനും ദ ിവസങ്ങൾക്കുള്ളിൽ പ്രത്യേക ഇ-കൊമേഴ്സ് പാക്കേജ് ഒരുക്കുന്നു.

ഗ്രോസറികൾ, റെസ്​റ്ററൻറുകൾ, കഫ്റ്റീരിയകൾ എന്നിവക്ക് പ്രാദേശികമായി ഡെലിവറി നടത്താൻ ഉതകുന്ന വിധത്തിൽ ഓൺലൈൻ സജ്ജീകരണ വെബ്സൈറ്റ് പേയ്മ​​െൻറ്​ ഗേറ്റ് വേ അടക്കം തയ്യാറാക്കി നൽകുകയാണ് ഇ.സി.എച്ച് ഡിജിറ്റൽ സർവിസ്. ഇ-കൊമേഴ്സ് മേഖലയിൽ 20 വർഷത്തിൽ അധികം പരിചയമുള്ള പ്രഗത്ഭരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഏതു സമയത്തും സർവിസ് ലഭ്യമാണ്.

ചെറിയ പേയ്മ​​െൻറ്​ ആണെങ്കിലും ഇൻസ്​റ്റാൾമ​​െൻറ്​ ആയി നൽകാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യാം. ഷിറാസ്: +971 56 997 2539.

Tags:    
News Summary - ech with special e commerce package -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.