Posted On
date_range Updated On
date_range ഡീസൽ വില 81ലേക്ക്
ന്യൂഡൽഹി: ലിറ്റർ ഡീസലിന് 16 പൈസ വർധിച്ച് 81 രൂപയിലേക്ക്. ഡൽഹിയിൽ ഞായറാഴ്ച 80.94 ആണ് ഡീസൽ വില. വിവിധ സംസ്ഥാനങ്ങളിൽ വിൽപന നികുതി ഉൾപ്പെടെ വിലയിൽ മാറ്റമുണ്ടാകും.
നിരന്തര വർധനക്കുശേഷം രണ്ടാഴ്ചയായി പെട്രോൾ വിലയിൽ (8.43) മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ അഞ്ചാഴ്ചക്കകം ഡീസലിന് 24 തവണയാണ് വില വർധിച്ചത്. പെട്രോൾ വിലയിൽ 21 തവണയാണ് വർധന രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.