Posted On
date_range Updated On
date_range നോട്ട് നിരോധനം, പ്രളയം, കോവിഡ്; പ്രതിസന്ധി മറികടക്കാൻ സംരംഭകർക്ക് സൗജന്യ കൗൺസിലിങ്
നോട്ടുനിരോധനം, പ്രളയം അത് കഴിഞ്ഞു ഇപ്പൊ കൊറോണയും . കേരളത്തിലെ സംരംഭകരുടെ മോഹങ്ങൾക്കു മങ്ങലേറ്റിരിക്കുകയാണ്. ബിസിനസ്സിലെയും വ്യാപാരത്തിലെയും മാന്ദ്യം വലിയ മാനസിക സമ്മർദമാണ് സംരംഭകർക്ക് സമ്മാനിക്കുന്നത് . ഈ അവസരത്തിലാണ് കൊച്ചി ആസ്ഥാനമായ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സ് സംരംഭകർക്ക് ആശ്വാസമായി എത്തുന്നത് .
രാവിലെ 9 മണി മുതൽ വൈകുന്നേരം 9 മണി വരെ സൗജന്യ കൗൺസിലിംഗിനും മനഃ ശാസ്ത്ര പരിശീലനത്തിനും സംശയങ്ങൾക്കും 0484 7112252 എന്ന ഹോട്ട് ലൈൻ നമ്പറിലേയ്ക്ക് വിളിക്കാം.
കേരളത്തിൽ അങ്ങോളമുള്ള മനഃശാസ്ത്ര വിദഗ്ദ്ധരും മോട്ടിവേഷണൽ ട്രൈയിനേഴ്സും ബിസിനസ്സ് കൺസൾട്ടൻറുമാരുമാണ് സംരംഭകരുമായി സംസാരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.