കോ​വി​ഡ്​-19: ആ​പ്പി​ൾ ക​ട പൂ​ട്ടി

ന്യൂ​യോ​ർ​ക്​: കോ​വി​ഡ്​-19 പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ഴി​കെ​യ ു​ള്ള ആ​പ്പി​ളി​​െൻറ ചി​ല്ല​റ വി​ൽ​പ​ന ക​ട​ക​ൾ അ​ട​ച്ചു. ഈ ​മാ​സം 27 വ​രെ ക​ട​ക​ൾ അ​ട​ച്ചി​ടാ​നാ​ണ്​ തീ​രു​മാ​നം.

ആ​പ്പി​ളി​​െൻറ വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ്​ സി.​ഇ.​ഒ ടിം ​കു​ക്ക് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചൈ​ന​ക്കു​പു​റ​ത്ത് 460 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​പ്പി​ളി​ന് റീ​ട്ടെ​യി​ല്‍ ഷോ​റൂ​മു​ക​ളു​ള്ള​ത്. യു.​എ​സി​ല്‍ മാ​ത്രം 270 എ​ണ്ണ​മു​ണ്ട്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോ​വി​ഡ്​-19 മാ​ഹാ​മാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍ന്ന് ഇ​റ്റ​ലി, സ്‌​പെ​യി​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്​​റ്റോ​റു​ക​ള്‍ നേ​ര​ത്തെ​ത​ന്നെ അ​ട​ച്ചി​രു​ന്നു.

Tags:    
News Summary - covid 19: apple show rooms shut down -business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.