ആ​മ​സോ​ണി​ൽ ചി​ര​ട്ട​ക്ക്​ 3000 രൂ​പ

ന്യൂ​യോ​ർ​ക്​: ഇ-​​േ​കാ​മേ​ഴ്​​സ്​ ഭീ​മ​നാ​യ ആ​മ​സോ​ണി​ലെ ചി​ര​ട്ട​യു​ടെ വി​ല കേ​ട്ടാ​ൽ ഞെ​ട്ടും. മൂ​വാ​ യി​രം രൂ​പ. ഇ​പ്പോ​ൾ 55 ശ​ത​മാ​നം വി​ല​ക്കി​ഴി​വു​ള്ള​തി​നാ​ൽ 1365 രൂ​പ ന​ൽ​കി​യാ​ൽ മ​തി. യൂ​റോ​പ്പി​ലും യു.​എ​സി​ലും പ്ര​കൃ​തി​ദ​ത്ത​മാ​യ ഇ​ത്ത​രം ഉ​ൽ​പ​ന്നം വാ​ങ്ങാ​ൻ ഏ​റെ ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ്​ ആ​മ​സോ​ൺ പ​റ​യു​ന്ന​ത്.

15 രൂ​പ​ക്ക്​ തേ​ങ്ങ കി​ട്ടു​േ​മ്പാ​ൾ മൂ​വാ​യി​രം രൂ​പ മു​ട​ക്കി ചി​ര​ട്ട വാ​ങ്ങു​ന്ന​വ​രെ ക​ളി​യാ​ക്കി​യും ആ​ളു​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. നാ​ച്വ​റ​ൽ ക​പ്പ്​ എ​ന്ന പേ​രി​ലാ​ണ്​ ചി​ര​ട്ട വി​ൽ​പ​ന പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ഹെ​ഡ്​​റ​ഷ്​ ഇ​ന്ത്യ എ​ന്ന ക​മ്പ​നി​യാ​ണ്​ ചി​ര​ട്ട വി​ൽ​പ​ന​ക്ക്​ എ​ത്തി​ച്ച​ത്. നി​ര​വ​ധി പേ​ർ ചി​ര​ട്ട ഒാ​ർ​ഡ​ർ ചെ​യ്​​ത​താ​യും വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

Tags:    
News Summary - amazon Coconut Shell Cup -Businewss News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.