അജ്മൽ ബിസ്മി എന്‍റർപ്രൈസ് കേരളത്തിലെ സ്റ്റോറുകളുടെ പൂർണ വിവരണം

സൗത്ത് ഇന്ത്യയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഹൈപ്പർമാർട്ട്- ഇലക്ട്രോണിക്സ് റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി എന്‍റർപ്രൈസിന് കേരളത്തിൽ 14 ഔട്ട് ലെറ്റുകളുണ്ട്. ഇതിൽ 9 എണ്ണം ഹൈപ്പർമാർക്കറ്റും ബാക്കി 5 എണ്ണം ഇലക്ട്രോണിക് സ്റ്റോറുകളുമാണ്. വരുന്ന ഒരു വർഷത്തിനുള്ളിൽ പത്തോളം സ്റ്റോറുകൾ കൂടി പ്രവർത്തനം ആരംഭിക്കാൻ തയാറെടുക്കുന്നു.

കേരളത്തിലെ വ്യാപാര തലസ്ഥാനമായ കൊച്ചയിൽ മാത്രം 5 ഔട്ട് ലെറ്റുകളുണ്ട്. തൃപ്പൂണിത്തുറ, വൈറ്റില, പാലാരിവട്ടം, കളമശ്ശേരി, കതൃക്കടവ് എന്നിവിടങ്ങ ളിലാണ് ബിസ്മി കൊച്ചി ഔട്ട് ലെറ്റുകൾ പ്രവർത്തിക്കുന്നത്. കൂടാതെ, എറണാകുളം ജില്ലയിൽ പെരുമ്പാവൂർ, മുവാറ്റുപുഴ എന്നീ ടൗണുകളിലും ഔട്ട് ലെറ്റുകളുണ്ട്. ഇതിനു പുറമെ ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂർ, പാലക്കാട്, പെരിന്തൽമണ്ണ, കോഴിക്കോട് എന്നീ നഗരങ്ങളിലും ബിസ്മി ഔട്ട് ലെറ്റുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈനംദിന വീട്ടാവശ്യത്തിനുള്ള ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, കിച്ചൻ ഉൽപന്നങ്ങൾ, റെഡിമേഡ് വസ്ത്രങ്ങൾ തുടങ്ങി മറ്റനേകം ലൈഫ്‌സ്റ്റൈൽ ഉൽപന്നങ്ങളും ബിസ്മിയിൽ ലഭ്യമാക്കിയിരുന്നു. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ മറ്റെവിടെയും ലഭിക്കുന്നതിനേക്കാളും കുറഞ്ഞ വിലയിൽ അന്താരാഷ്ട്ര ഷോപ്പിങ് അനുഭവത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ajmal bismi enterprise ഗ്രൂപ്പ് കേരളത്തിലെ പ്രധാന നഗരങ്ങളിലും പ്രവർത്തനം ആരംഭിക്കാൻ സജീവ പദ്ധതിയുണ്ട്.

365 ദിവസവും വമ്പൻ ഓഫറുകൾക്കു പുറമെ അത്യാകർഷകമായ ഗിഫ്റ്റും ബിസ്മിയിൽ നിന്നും ലഭിക്കുന്നു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് അഡിഷണൽ വാറന്‍റി സൗകര്യം, മികച്ച വിൽപ്പനാനന്ത സേവനം, ഹോം ഡെലിവെറി, ബിസ്മി കസ്റ്റമർ കെയർ കാർഡ്, ബജാജ് ഫിനാൻസ് എന്നീ കസ്റ്റമർ സർവീസ് സൗകര്യങ്ങളും ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്. ശ്രീ വി.എ. അജ്മലിന്‍റെ നേതൃത്വത്തിൽ മാർക്കറ്റിങ്-വിൽപന രംഗത്ത് വളരെ പരിചയ സമ്പന്നരായ നിരവധി പ്രൊഫഷണൽ സ്റ്റാഫുകളുടെ നേത്രത്തിൽ ബിസ്മിയുടെ മേൽനോട്ടത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
Full View
Tags:    
News Summary - Ajmal Bismi Enterprises Bismi Hypermarket -Marketing Ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.