Posted On
date_range Updated On
date_range പാപ്പരത്ത ഹരജി നൽകി യു.എസ് ബഹുരാഷ്ട്ര ഭീമനായ റെവ്ലോൺ
വാഷിങ്ടൺ: അമേരിക്ക ആസ്ഥാനമായുള്ള സൗന്ദര്യവർധക രംഗത്തെ ബഹുരാഷ്ട്ര ഭീമനായ റവ്ലോൺ പാപ്പർ ഹരജി നൽകി. 10- 100 കോടി ഡോളർ ബാധ്യത വീട്ടാനാകാതെ വന്നതോടെയാണ് കമ്പനി കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
ശതകോടീശ്വരനായ റൊണാൾഡ് പെരൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനി മകൾ ഡെബ്റ പെരൽമാനാണ് നടത്തിവന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.