ആരോഗ്യ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം

മനാമ: പ്രവാസികളുടെ ഭക്ഷണക്രമം ശാസ്ത്രീയമാണോ എന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ധർ സംശയം പ്രകടിപ്പിക്കാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. രോഗങ്ങൾ ബാധിക്കുകയും യൗവനം നഷ്ടപ്പെടാൻ അതിടയാക്കുകയും ചെയ്യും. പരമ്പരാഗതമായി പിന്തുടർന്നു പോകുന്ന ഭക്ഷണ ശീലങ്ങളിൽ നിന്ന് മാറ്റം അത്ര എളുപ്പമല്ല. പക്ഷെ പടിപടിയായി അതിനു ശ്രമിക്കേണ്ടിയിരിക്കുന്നു. പഴങ്ങളും പച്ചക്കറികളുമൊക്കെ ധാരാളമായി ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തണം.



 

അത അത്ര ഇഷ്ടമായിരിക്കില്ല പലർക്കും. അതിനുള്ള പരിഹാരമാണ് സ്മൂത്തി. പച്ചക്കറി കഴിക്കാൻ മടിയാണെങ്കിൽ പച്ചക്കറിക്കൊപ്പം ഇഷ്ടമുള്ള ഫ്രൂട്ട് കൂടി ചേർത്ത് സ്മൂത്തിയാക്കാം. വേനൽക്കാലത്തെ ശരീര നിർജലീകരണം ഒഴിവാക്കാനും ഇതു നല്ലതാണ്. പോഷകങ്ങളാലും നാരുകളാലും നിറഞ്ഞ സ്മൂത്തി എളുപ്പത്തിലും കൂടുതൽ രുചികരമായും തയാറാക്കാം. ശരീരഭാരം കുറയ്ക്കാനൊക്കെ സ്മൂത്തികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് സഹായകരമാകും എന്ന് ന്യൂട്രീഷ്യനുകൾ ആവർത്തിച്ച് പറയാറുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ ഉണ്ടാക്കാവുന്ന ബ്രേക്ക്‌ ഫാസ്റ്റായും മറ്റുമെല്ലാം സ്മൂത്തി ഇപകരിക്കും. എളുപ്പത്തിൽ തയാറാക്കുകയും ചെയ്യാം, വയർ നിറയുകയും ചെയ്യും. മാത്രമല്ല പ്രൊട്ടീൻ സമൃദ്ധവുമാണ് സ്മൂത്തി.


കൂടുതൽ രുചിയോടെ ഹെൽത്തി സ്മൂത്തി തയാറാക്കണമെങ്കിൽ അതിനനുയോജ്യമായ കിച്ചൺ അപ്ലയൻസസ് വീട്ടിൽ വേണം. മിക്സി എടുത്ത് എല്ലാ സാധനങ്ങളും അതിലിട്ട് അടിച്ചെടുക്കുക എന്നതല്ല, ചെയ്യേണ്ടത്. നിരവധി ബ്രാൻഡുകളുടെ ​​െബ്ലൻഡറുകൾ വിപണയിൽ ലഭ്യമാണ്. ബ്ലാക്ക് ആന്റ് ഡെക്കർ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ ബ്രാൻഡാണ്. ബ്ലാക്ക് ആന്റ് ഡെക്കറിന്റെ 4 IN 1 SPORTS BLENDER SET മിതമായ വിലയിൽ ലഭിക്കും. കേവൽ റാമിന്റെ ബഹ്റൈനിലെ ഷോപ്പുകളിൽ വിലക്കിഴിവിൽ ഇത് ലഭ്യമാണ്. ബളാക്ക് ആന്റ് ഡെക്കറിന്റെ വിവിധ മോഡലകളുണ്ട്.

െബ്ലൻഡർ വിത്ത് ഗ്രൈൻഡർ, ​െബ്ലൻഡർ വിത്ത് ബീക്കർ എന്നിങ്ങനെ ഓരോ ആവശ്യത്തിനുമിണങ്ങുന്ന പ്രോഡക്ടുകൾ ലഭ്യമാണ്. ഓരോരുത്തരുടേയും ആവശ്യതകൾക്കനുസരിച്ച് തിരഞ്ഞെടുക്കാം എന്ന മെച്ചമുണ്ട്. ആരോഗ്യത്തിന്റെ കാര്യം ഓർമ്മിക്കുകയാണെങ്കിൽ ഇത് വാങ്ങാനായി ചെലവഴിക്കുന്നതൊന്നും നഷ്ടമല്ല. ബ്ലാക്ക് ആന്റ് ഡെക്കർ മാത്രമല്ല, ഫാക്കിർ, സെൻ തുടങ്ങിയ ബ്രാൻഡുകളുടെ പ്രൊഡക്ടുകളും കേവൽ റാം ഷോപ്പുകളിൽ ലഭ്യമാണ്. നൂറു മുതൽ ആയിരം വാട്ട് വരെ ശക്തിയുള്ള ​െബ്ലൻഡറുകൾ ലഭ്യമാണ്. വാട്ട് കുറയുന്നതനുസരിച്ച് വിലയും കുറയും.

പല നിറങ്ങളിലും ആകർഷമായ രൂപഭംഗിയിലും ലഭ്യമാണെന്നത് ഒരു പ്രത്യേകതയാണ്. കിച്ചണിന്റെ സൗന്ദര്യത്തിനനുസരിച്ചുള്ള പ്രൊഡക്ടുകൾ സെലക്ട് ചെയ്യാവുന്നതാണ്. കൂടുതൽ ഫങ്ഷനുകളുള്ള പ്രോസസറുകൾ, പ്രൊസസർ വിത്ത് ​െബ്ലൻഡർ എന്നീ കാറ്റഗറികളിൽ ഇവ ലഭ്യമാണ്. ആധുനിക അടുക്കളക്ക് അലങ്കാരമാണ് ഈ ഉപകരണങ്ങൾ. സമയം വളരെയധികം ലാഭിക്കാൻ കഴിയുമെന്നത് വലിയ ഒരു അനുഗ്രഹമാണ്. കുടുംബങ്ങൾക്ക് മാത്രമല്ല, ബാച്ചിലേഴ്സിനും ഇത് വളരെയേറെ ഉപകാരപ്രദമാണ്. ​െബ്ലൻഡറിൽ അടിച്ചെടുത്തശേഷം അരിച്ചെടുക്കരുത്. പോഷകമൂല്യം നഷ്ടമാകും. തയാറാക്കിയ ഉടൻ തന്നെ സ്മൂത്തി കുടിക്കുന്നതാണ് ആരോഗ്യപ്രദം.

കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ മനാമ ബാബുൽ ബഹ്റൈൻ, കേവൽറാം ഡിപ്പാർട്ട്മെന്റ് സ്റ്റോർ ഗുദൈബിയ, എന്നിവിടങ്ങളിൽ ഈ ഉൽപന്നങ്ങൾ എല്ലാം ലഭിക്കും. ഷോപ്പിൽ പോകാൻ സമയമില്ലാത്തവർക്ക് ഓൺലൈൻ വഴിയും അവസരവുമുണ്ട്. https://kewalrams.com/ ൽ പ്രോഡക്ട്സ് സംബന്ധിച്ച വിശദാംശങ്ങൾ എല്ലാം ലഭിക്കും. https://www.instagram.com/kewalram.bh, https://www.facebook.com/kewalramandsons എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സന്ദർശിച്ചാലും വിശദാംശങ്ങൾ ലഭിക്കും.

ഓൺലൈൻ പർച്ചേസിനും അവസരമുണ്ട്. ഓൺലൈൻ ഷോപ്പിങ്ങിന് https://kewalrams.com സന്ദർശിക്കുക. അല്ലെങ്കിൽ +973 39749686, wa.link/uevs02 ബന്ധപ്പെടുക. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ സന്തോഷവും ഉണർവും സൃഷ്ടിച്ച് ആരോഗ്യകരമായ മനസ്സിന്റെയും ഉടമയാകൂ.

Tags:    
News Summary - Healthy Eating Habits for a Healthy Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.