Posted On
date_range Updated On
date_range അസറ്റ് ഹോംസിന്റെ ലക്ഷ്വറി ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു
അസറ്റ് ഹോംസിന്റെ നിർമ്മാണം പൂർത്തീകരിച്ച 95-ാമത് ലക്ഷ്വറി ഭവന പദ്ധതിയായ അസറ്റ് മജസ്റ്റിക്, തൃശ്ശൂർ കുരിയച്ചിറയിൽ ജോയിന്റ് വെഞ്ച്വർ പാർട്ണർമാരായ മാത്യു ഫ്രാൻസിസ്, ജെസ്സി മാത്യു, അസറ്റ് ഹോംസ് ഡയറക്ടർ ഡോ. ഹസൻകുഞ്ഞി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ കുമാർ വി. സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.