Posted On
date_range Updated On
date_range ക്രിസ്മസ്: വിമാന യാത്രാനിരക്ക് കൂടുന്നു; മടക്കയാത്രക്കുള്ള നിരക്കും വർധിക്കും
നെടുമ്പാശ്ശേരി: ക്രിസ്മസ് അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കിൽ വർധന. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള യാത്രാ നിരക്കിലാണ് വർധന വന്നിരിക്കുന്നത്.
അടുത്ത മാസം 20 മുതൽ 26വരെ ചില ദിവസങ്ങളിൽ ടിക്കറ്റ് ലഭ്യമല്ല. ജനുവരി പകുതിവരെ കേരളത്തിൽ നിന്ന് മടക്കയാത്രക്കുള്ള നിരക്കും വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.