Posted On
date_range Updated On
date_range 15നും 16നും ബാങ്ക് പണിമുടക്ക്
കൊച്ചി: പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനെതിരെ മാർച്ച് 15, 16 തീയതികളിൽ ദേശവ്യാപകമായി ജീവനക്കാർ പണിമുടക്കുമെന്ന് ഒാൾ ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷൻ (എ.ഐ.എൻ.ബി.ഒ.എഫ്) അറിയിച്ചു.
27 ബാങ്കുകളുണ്ടായിരുന്നത് ഇപ്പോൾ 12 ആയി ചുരുങ്ങി. ബാങ്കുകൾ വിൽപനക്ക് വെച്ചിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.