Posted On
date_range Updated On
date_range സെഞ്ച്വറിയടിച്ച തക്കാളി വില 10 രൂപയിലേക്ക് കൂപ്പുകുത്തി
കാഞ്ഞങ്ങാട്: സെഞ്ച്വറിയടിച്ച തക്കാളി വില 10 രൂപയിലേക്ക് കൂപ്പുകുത്തി. രണ്ടുമാസം മുമ്പുവരെ വീട്ടുകാരെ വെള്ളം കുടിപ്പിച്ചശേഷമാണ് വൻ വിലയിടിവ്. 100ൽ നിന്ന് ഒറ്റയടിക്ക് 10 രൂപയിലെത്തിയതല്ല തക്കാളി വില.
90ഉം 80ഉം ആയശേഷം 50ലേക്കും 30ലേക്കും കുറഞ്ഞാണ് ഇപ്പോൾ 10 രൂപയിലെത്തിനിൽക്കുന്നത്. ഉൽപാദനം വർധിച്ചതാകാം വിലയിടിയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.