തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വളന്റിയർമാർ മേലൂർ വയൽ കൃഷി യോഗ്യമാക്കാനിറങ്ങിയപ്പോൾ

മേലൂർ വയൽ കൃഷിയോഗ്യമാക്കി വിദ്യാർഥികൾ

ത​ല​ശ്ശേ​രി: ഗ​വ. ബ്ര​ണ്ണ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​വ​ള​ന്റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ലൂ​ർ വ​യ​ൽ കൃ​ഷി യോ​ഗ്യ​മാ​ക്കി. ചീ​ര, മു​ള്ള​ങ്കി എ​ന്നി​വ കൃ​ഷി​ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടു. മ​ണ്ണി​നെ അ​റി​യാ​നും കാ​ർ​ഷി​ക​വൃ​ത്തി​യെ​ക്കു​റി​ച്ച് മ​ന​സ്സി​ലാ​ക്കാ​നും മു​തി​ർ​ന്ന ക​ർ​ഷ​ക​നു​മാ​യി സം​വ​ദി​ക്കാ​നും എം.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി. ക്ല​സ്റ്റ​ർ ക​ൺ​വി​ന​ർ പി.​പി. ര​ശ്മി, പ്രോ​ഗ്രാം ഓ​ഫി​സ​ർ റീ​ജ പി. ​റ​ഷീ​ദ് അ​ധ്യാ​പ​ക​രാ​യ രാ​ജീ​വ​ൻ, ജി​തേ​ഷ് മു​കു​ന്ദ്, സു​സ്മി​ത, രൂ​പേ​ഷ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.
Tags:    
News Summary - Students made the Melur field fit for cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.