Posted On
date_range Updated On
date_range പച്ചതേങ്ങ സംഭരണം: സബ്‌സിഡി 12.5 കോടി അനുവദിച്ചു
തിരുവനന്തപുരം: പച്ചതേങ്ങ സംഭരിച്ചതിന്റെ സബ്‌സിഡി വിതരണത്തിനായി 12.5 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. മിനിമം താങ്ങുവിലയും വിപണി വിലയും തമ്മിലുള്ള വ്യത്യാസമാണ് സംസ്ഥാന സർക്കാർ സബ്‌സിഡിയായി നാളീകേര കർഷകർക്ക് നൽകുന്നതെന്ന് മന്ത്രിയുടെ ഓഫിസ് അറിയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.