നല്ല തണുപ്പിലേക്ക് നീങ്ങുകയാണ് നാട്. ഈ ഡിസംബറിൽ സിമ്പിളായി ചെയ്യാവുന്ന ശീതകാല പച്ചക്കറികളെ പരിചയപ്പെടാം.
- കാബേജ്, കോളിഫ്ലവർ ബ്രൊക്കോളി എന്നിവക്ക് ഏറ്റവും അനുയോജ്യ സമയമാണിത്.
- പച്ചമുളക്. അടുക്കളത്തോട്ടത്തിൽ പച്ചമുളക് നടാൻ മികച്ച സമയാണിത്. വീട്ടിൽ കുറഞ്ഞത് മൂന്നോ നാലോ തൈകളെങ്കിലും നടാൻ ശ്രമിക്കണം.
- ചീര. പല തരത്തിലുള്ള ചീരകൾ ഈ മാസം പരീക്ഷിക്കാം.
- പാവലും പടവലവും. വലിയ കീശ ശല്യമില്ലാതെ ഇവ ഈ മാസം വളർത്തിയെടുക്കാം.
- വഴുതന, പയർ, പീച്ചിൽ, മത്തൻ എന്നിവയും ഈ ശീതകാലത്ത് കൃഷി ചെയ്യാം.
കീട ശല്യമില്ലാതെ വിളവെടുക്കാൻ വളപ്രയോഗം നടത്താൻ ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.