വാഴ കൃഷി ചെയ്യുന്നവരെല്ലാം ആഗ്രഹിക്കുന്നതാണ് നല്ല തൂക്കവും ഗുണവുമുള്ള പഴക്കുല ലഭിക്കണമെന്നത്. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം...
- മണ്ണ് പരിശോധിച്ച് സൂക്ഷ്മ മൂലകങ്ങളുടെ കുറവുണ്ടോ എന്ന് അറിയുക, ആവശ്യമായ വളപ്രയോഗം നടത്തുക
- നല്ല രീതിയിൽ ജൈവ വളം, യൂറിയ, പൊട്ടാഷ്യം, രാജ്ഫോസ് എന്നിവ നൽകുക.
- വാഴ കുലച്ച് പടലകൾ വിരിഞ്ഞ് കഴിഞ്ഞാൽ കൂമ്പ് ഒടിച്ച് മാറ്റുക. 15 - 20 ഗ്രാം വെള്ളം ചേർത്ത സൾഫേറ്റോ പൊട്ടാഷ് തളിക്കുക
- രണ്ടാം മാസവും മൂന്നാം മാസവും അയർ 100 ഗ്രാം വീതം ഉപയോഗിക്കുക. (വെള്ളത്തിൽ കലക്കിയും രാസവളത്തിന്‍റെ കൂടെയും ഉപയോഗിക്കരുത്). ഇത് ഉപയോഗിക്കുമ്പോൾ കുലയ്ക്ക് 12 മുതൽ 15 ശതമാനം വരെ തൂക്കം വർധിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.