Posted On
date_range Updated On
date_range ബന്ധം ശക്തമാക്കി വിയറ്റ്നാമും ഇ.യുവും
ഹാനോയി: അമേരിക്കൻ തീരുവയുദ്ധത്തിെന്റ പശ്ചാത്തലത്തിൽ വിയറ്റ്നാമും യൂറോപ്യൻ യൂനിയനും തമ്മിലെ ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനം. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പമായ പദവിയാണ് ഇനി യൂറോപ്യൻ യൂനിയനും വിയറ്റ്നാം നൽകുക.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അേന്റാണിയോ കോസ്റ്റയുടെ വിയറ്റ്നാം സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം. വിശ്വസ്ത പങ്കാളികളായി ഒരുമിച്ച് നിൽക്കേണ്ടത് പ്രധാനമാണെന്ന് അേന്റാണിയോ കോസ്റ്റ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.