യു.എസ്​ അറ്റോണി ജനറൽ രാജിവെച്ചു

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ട്ടി​പ്പു ന​ട​ന്നു​വെ​ന്ന്​ ട്രം​പി​നൊ​പ്പം പ്ര​ചാ​ര​ണം ന​ട​ത്തി​യ യു.​എ​സ്​ അ​റ്റോ​ണി ജ​ന​റ​ൽ വി​ല്യം ബാ​ർ രാ​ജി​വെ​ച്ചു.

ഇ​തേ​ത​ു​ട​ർ​ന്ന്​ ജെ​ഫ്​ റോ​സ​ണെ ട്രം​പ്​ ആ​ക്​​ടി​ങ്​ അ​റ്റോ​ണി ജ​ന​റ​ലാ​യി നി​യ​മി​ച്ചു. അ​തേ​സ​മ​യം, വി​ല്യം ബാ​ർ അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്​ ക​ണ​ക്കാ​ക്കാ​നാ​വാ​ത്ത ന​ഷ്​​ട​മാ​ണ്​ വ​രു​ത്തി​വെ​ച്ച​തെ​ന്ന്​ കോ​​ൺ​ഗ്ര​സി​ലെ ഡെ​മോ​ക്രാ​റ്റി​ക്​ അം​ഗം ഡേ​വി​ഡ്​ സി​സി​ല്ലി​ൻ കുറ്റപ്പെടുത്തി.

ട്രം​പി​നൊ​പ്പം നി​ന്ന്​ നു​ണ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ബാ​ർ അ​റ്റോ​ണി ജ​ന​റ​ൽ പ​ദ​വി ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്ന്​ മ​റ്റൊ​രു കോ​ൺ​ഗ്ര​സ്​ പ്ര​തി​നി​ധി ആ​ദം ഷി​ഫ്​ ആ​രോ​പി​ച്ചു.

Tags:    
News Summary - US Attorney General William Barr resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.