(photo: Hoshang Hashimi / AFP)
Posted On
date_range Updated On
date_range സ്ത്രീജീവനക്കാരെ വേണ്ടെന്ന് താലിബാൻ
കാബൂൾ: വനിത സർക്കാർ ജീവനക്കാരോട് വീട്ടിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ട് താലിബാൻ. സ്ത്രീകളെ തൊഴിലിടങ്ങളിൽ ആവശ്യമില്ലെന്ന് താലിബാൻ മേയർ ഹംദുല്ല നുഅ്മാൻ വ്യക്തമാക്കി.
അഫ്ഗാൻ ഭരണം പിടിച്ചെടുത്തപ്പോൾ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പറഞ്ഞ താലിബാൻ മലക്കംമറിഞ്ഞിരിക്കയാണ്. വനിത മന്ത്രാലയത്തിെൻറ പേരും മാറ്റിയിരുന്നു.
നേരത്തെ, അഫ്ഗാനിലെ വനിത മന്ത്രാലയത്തിെൻറ പേര് താലിബാൻ മാറ്റിയിരുന്നു. ഗൈഡൻസ് മന്ത്രാലയം എന്നാണ് പുതിയ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.