ചൈ​ന​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു; ഷാങ്ഹായിൽ 39 മരണം

ബെ​യ്ജി​ങ്: കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടെ ചൈ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജി​ങ്ങി​ൽ അ​തി​ജാ​ഗ്ര​ത. വെ​ള്ളി​യാ​ഴ്ച ബെ​യ്ജി​ങ്ങി​ൽ 10 സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ ഒ​രാ​ഴ്ച​ത്തേ​ക്ക് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രി​ക്ക​യാ​ണ്. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​യ ഷാ​ങ്ഹാ​യി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 39 പേ​രാ​ണ് മ​രി​ച്ച​ത്.

Tags:    
News Summary - Shanghai Reports Its Highest Daily Covid Deaths As China Ramps Up Curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.