സൗദി, കുവൈത്ത്, യു.എ.ഇ എണ്ണ ഉൽപാദനം വെട്ടിക്കുറക്കുന്നു

റിയാദ്: സൗദി, കുവൈത്ത്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ പെട്രോളിയം ഉൽപാദനം വെട്ടിക്കുറക്കുന്നു. മൂന്നുരാജ്യങ്ങളും കൂടി പ്രതിദിനം 772,000 ബാരൽ ആണ് കുറക്കുന്നത്.

സൗദി മാത്രം അഞ്ച് ലക്ഷം ബാരൽ കുറക്കും. മേയ് മുതൽ ഈ വർഷം അവസാനം വരെയാണ് പ്രാബല്യം. അൾജീരിയ 48000 ബാരൽ കുറക്കും. ഒപെക് തീരുമാന ഭാഗമായാണ് നടപടി.

Tags:    
News Summary - Saudi Arabia, UAE, Kuwait and other OPEC nations to voluntarily cut oil output significantly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.