Posted On
date_range Updated On
date_range റഷ്യൻ പാർലമെൻറ് തെരഞ്ഞെടുപ്പ്: പുടിൻെറ പാർട്ടി മുന്നിൽ
മോസ്കോ: റഷ്യയിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. വെള്ളിയാഴ്ച തുടങ്ങിയ വോട്ടെടുപ്പാണ് ഞായറാഴ്ച അവസാനിച്ചത്. പ്രതിപക്ഷത്തെ ഒഴിവാക്കി നടത്തുന്ന വോട്ടെടുപ്പിൽ ഭരണകക്ഷിയായ യുനൈറ്റഡ് റഷ്യ പാർട്ടിക്കാണ് മുൻതൂക്കം.
450 സീറ്റുകളുള്ള പാർലമെൻറിെൻറ അധോസഭയായ ഡ്യൂമയിൽ പുടിെൻറ പാർട്ടിക്കാണ് മേൽക്കൈ. 14 പാർട്ടികളാണ് മത്സരരംഗത്തുള്ളത്.
2024ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുടിന് പാർലമെൻറിൽ മുൻതൂക്കം ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.