വാഷിങ്ടണിൽ ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി പതിനായിരങ്ങൾ -കാണാം ചിത്രങ്ങൾ

വാഷിങ്ടൺ ഡി.സി: ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കൊല അവസാനിപ്പിക്കാനും വെടിനിർത്തൽ പ്രഖ്യാപിക്കാനും ആവശ്യമുയർത്തി യു.എസ് തലസ്ഥാനമായ വാഷിങ്ടൺ ഡി.സിയിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയവർ യു.എസ് പ്രസിഡന്‍റിന്‍റെ വസതിയായ വൈറ്റ് ഹൗസിന് മുന്നിലും പ്രതിഷേധിച്ചു. ഫലസ്തീൻ പതാകയേന്തിയും യുദ്ധവിരുദ്ധ പ്ലക്കാർഡുകളുയർത്തിയുമാണ് അമേരിക്കൻ ജനത റാലിയിൽ പങ്കെടുത്തത്. യുദ്ധവെറിപൂണ്ട ഇസ്രായേലിനുള്ള ഫണ്ടിങ്ങും പിന്തുണയും യു.എസ് അവസാനിപ്പിക്കൂവെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

കൂടുതൽ ചിത്രങ്ങൾ കാണാം... 

 

 

 

 

 

 

 

Tags:    
News Summary - Protestors oppose Biden war policy in large Washington rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.