Posted On
date_range Updated On
date_range ഇറാനിൽ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു
തെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെദ്ദിഗി സാബർ കൊല്ലപ്പെട്ടു. വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വടക്കൻ ഇറാനിലെ അസ്താന അഷ്റഫിയ്യയിലുള്ള മാതാപിതാക്കളുടെ വസതിക്കുനേരെ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
അദ്ദേഹത്തിന്റെ 17 വയസ്സുള്ള മകൻ ദിവസങ്ങൾക്ക് മുമ്പ് തെഹ്റാനിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.