Representative Image
Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ ഒമ്പതു പേരെ വെടിവെച്ചുകൊന്നു
മനില: ദക്ഷിണ ഫിലിപ്പീൻസിലെ കോട്ടബാേട്ടാ പ്രവിശ്യയിലെ കബാക്കൻ പട്ടണത്തിൽ തോക്കുധാരികൾ ഒമ്പതു ബൈക്ക് യാത്രികരെ വെടിവെച്ചുകൊന്നു. ആറു ബൈക്കുകളിലായി വന്ന യാത്രക്കാരെ എേട്ടാളം തോക്കുധാരികൾ തടഞ്ഞുനിർത്തി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഭീകരാക്രമണമല്ലെന്നും പ്രാദേശിക തർക്കമാണ് അക്രമത്തിനു പിന്നിലെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.