ലാഹോർ: പാക് മോഡൽ നയാബ് നദീമിെൻറ മരണം ദുരഭിമാനക്കൊലയെന്ന് പൊലീസ്. ജൂലൈ ഒന്നിനാണ് 29കാരിയായ നയാബിനെ സ്വന്തം വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അർധസഹോദരനായ മുഹമ്മദ് അസ്ലം ആണ്കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
നയാബിന് നിരവധി പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് കുടുംബത്തിെൻറ സൽപേര് കളങ്കപ്പെടുത്തിയെന്നുമാണ് അസ്ലം പൊലീസിന് നൽകിയ മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.