Posted On
date_range Updated On
date_range റഷ്യ-യുക്രെയിൻ യുദ്ധം ജൂണിനകം അവസാനിപ്പിക്കണം; കർശന നിർദേശവുമായി യു.എസ്
കിയവ്: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ അന്ത്യശാസനവുമായി യു.എസ്. നാലു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നിർദേശം നൽകിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി അറിയിച്ചു.
ജൂൺ മാസത്തിനകം ഇരു രാജ്യങ്ങളും കരാറിലെത്തണമെന്നാണ് അമേരിക്ക നിർദേശം നൽകിയിട്ടുള്ളത്. അടുത്ത ആഴ്ച ചർച്ചകൾക്കായി ഇരു വിഭാഗത്തെയും യു.എസിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും വോളോദിമിർ സെലൻസ്കി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.