സൊമാലിയയിലെ ആക്രമണത്തെ കുവൈത്ത് അപലപിച്ചു

സൊമാലിയയിലെ ആക്രമണത്തെ കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: സൊമാലിയയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കുവൈത്ത് വിദേശകാര്യമന്ത്രാലയം അപലപിച്ചു. സംഭവത്തിൽ നിരവധി പേർ മരിക്കുകയും പരിക്കേൽക്കുകയുമുണ്ടായി. സൊമാലിയൻ സർക്കാരിനോടും ജനങ്ങളോടും അനുശോചനം രേഖപ്പെടുത്തിയ കുവൈത്ത് തീവ്രവാദത്തിനെതിരായ രാജ്യത്തിന്റെ ഉറച്ച നിലപാട് ആവർത്തിച്ചു.

Tags:    
News Summary - Kuwait condemned the attack in Somalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.