വിഖ്യാത ഫാഷൻ ഡിസൈനർ നിനോ സിറുട്ടി അന്തരിച്ചു

റോം: വിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ നിനോ സിറുട്ടി (91) അന്തരിച്ചു. 1957ൽ സിറുട്ടി അവതരിപ്പിച്ച ഹിറ്റ്മാൻ പുരുഷന്മാരുടെ വസ്ത്രധാരണരംഗത്ത് വിപ്ലവം സൃഷ്ടിച്ചു. പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങളും ഡിസൈൻ ചെയ്തു. 1967ൽ പാരിസിലാണ് ബുട്ടീക് തുടങ്ങിയത്.

ഹോളിവുഡ് താരങ്ങളായ ജാക് നികോൾസൺ, മൈക്കൽ ഡഗ്ലസ്, ഷാരോൺ സ്റ്റോൺ, ജൂലിയ റോബർട്സ്, ടോം ഹാങ്ക്സ് എന്നിവരുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Italian fashion pioneer Nino Cerruti dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-11 08:57 GMT