മാർഷൽ ദ്വീപ് എണ്ണക്കപ്പൽ ഇറാന്‍ മോചിപ്പിച്ചു

ദുബൈ: ഹോർമുസ് കടലിടുക്കിൽനിന്ന് പിടിച്ചെടുത്ത മാർഷൽ ദ്വീപിന്‍റെ ‘തലാറ’ എണ്ണക്കപ്പൽ ഇറാന്‍ മോചിപ്പിച്ചു. 21 ജീവനക്കാരടങ്ങുന്ന കപ്പലാണ് ബുധനാഴ്ച മോചിപ്പിച്ചത്. സംഭവത്തിൽ തെഹ്റാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അജ്മാനിൽനിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ വെള്ളിയാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്.

Tags:    
News Summary - Iran releases Marshall Islands oil tanker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.