മാലദ്വീപിൽ വിദ്യാർഥിയുടെ വിരലൊടിച്ച കേസിൽ ഇന്ത്യൻ അധ്യാപകന് ജാമ്യം

മാലി: മാലദ്വീപിൽ 11കാരനായ വിദ്യാർഥിയുടെ വിരലൊടിച്ച സംഭവത്തിൽ പിടിയിലായ ഇന്ത്യൻ അധ്യാപകന് ജാമ്യം.

അധ്യാപകന്റെ ആവശ്യമായ രേഖകൾ വാങ്ങിവെച്ച് പൊലീസ് റിമാൻഡ് നീട്ടുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെയാണ് വിട്ടയച്ചതെന്ന് പ്രാദേശിക പോർട്ടലായ അദ്ഹദു റിപ്പോർട്ട് ചെയ്തു. താ അറ്റോളിലെ കണ്ഡൂദൂവിലെ സ്കൂളിൽ തിങ്കളാഴ്ചയാണ് അധ്യാപകന്റെ പരാക്രമമുണ്ടായത്.

Tags:    
News Summary - Indian teacher arrested for dislocating student's finger released in Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.