ലണ്ടൻ: ഇന്ത്യൻ വംശജനായ നിക്ഷേപ വിദഗ്ധൻ സുശീൽ വാധ്വാനി ഉൾപ്പെടെ നാലു ധനകാര്യ വിദഗ്ധരെ യു.കെ ചാൻസലർ സാമ്പത്തിക ഉപദേശക സമിതിയിലേക്ക് നിയമിച്ചു.
സർക്കാറിന് സാമ്പത്തിക, നിക്ഷേപ കാര്യങ്ങളിൽ സ്വതന്ത്ര ഉപദേശം നൽകലാണ് സമിതിയുടെ ദൗത്യം. പി.ജി.ഐ.എം വാധ്വാനി അസെറ്റ് മാനേജ്മെന്റ് മേധാവിയാണ് സുശീൽ. നിക്ഷേപ മേഖലയിൽ 30 വർഷത്തെ പരിചയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.