ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചതായി ഹൂതികൾ

സൻആ: ഗസ്സയിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെതിരെയും ചെങ്കടലിൽ കപ്പലുകൾക്കു നേരെയുമുള്ള ആക്രമണം അവസാനിപ്പിച്ചതായി സൂചന നൽകി ഹൂതികൾ.

ഹമാസിെന്റ ഖസ്സം ബ്രിഗേഡിനെ അഭിസംബോധന ചെയ്ത് ഓൺലൈനിൽ പ്രസിദ്ധീകരിച്ച, കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്ഥിതി നിരീക്ഷിക്കുകയാണെന്നും ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഹൂതി സൈനിക മേധാവി മേജർ ജനറൽ യൂസഫ് ഹസൻ അൽ മദനി പറഞ്ഞു. തീയതി വെക്കാത്ത സൂക്ഷ്മമായി ഇസ്രായേൽ യമനിലെ

Tags:    
News Summary - Houthis declare cessation of attacks on Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.