രാജാവായാൽ വിവാദ വിഷയങ്ങളിൽ പ്രതികരിക്കില്ലെന്ന്​ ചാൾസ്​ രാജകുമാരൻ

ല​ണ്ട​ൻ: രാ​ജാ​വാ​യാ​ൽ വി​വാ​ദ​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ലെ​ന്ന്​ ബ്രി​ട്ട​ൻ കി​രീ​ടാ​വ​കാ​ശി​യാ​യ ചാ​ൾ​സ്​ രാ​ജ​കു​​മാ​ര​ൻ. 92കാ​രി​യാ​യ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ മ​ക​നാ​യ ചാ​ൾ​സി​​​​​െൻറ 70ാം ജ​ന്മ​ദി​ന​ത്തി​നു​​മു​മ്പ്​ ബി.​ബി.​സിക്ക്​ നൽകിയ അഭിമുഖത്തിലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാക്കിയ​ത്. രാ​ജാ​വാ​യാ​ൽ പൊ​തു​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​ത്​ തു​ട​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഞാ​ൻ വി​ഡ്​​ഢി​യ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

വി​വി​ധ സാ​മൂ​ഹി​ക-​പ​രി​സ്​​ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കാ​റു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. രാ​ജാ​ധി​പ​ത്യം നി​ല​വി​ലു​ള്ള ബ്രി​ട്ട​നി​ൽ പ​രി​മി​ത​മാ​യ അ​ധി​കാ​രം മാ​ത്ര​മാ​ണ്​ രാജാവിനുള്ള​ത്. പ്രാ​യോ​ഗി​ക രാ​ഷ്​​ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ രാ​ജാ​വ്​ നി​ഷ്​​പ​ക്ഷ​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണം എ​ന്ന​താ​ണ്​ നി​യ​മം.

Tags:    
News Summary - will not handle with controversal topic says prince charlse -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.