വാവെയ്​ മേധാവിക്ക്​ ജാമ്യം നൽകരുതെന്ന്​

ഒാട്ടവ: തടവിലാക്കിയ ചൈനീസ് ടെലികോം ഭീമന്‍ വാവെയ്​യുടെ ചൈനയിലെ ചീഫ്​ എക്​സിക്യൂട്ടിവ്​ മെങ്​ വാൻഷുവിന്​ ജാമ ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ. 30 വർഷം വരെ തടവുശിക്ഷയനുഭവിക്കാവുന് ന കുറ്റങ്ങളാണ്​ വാൻഷുവി​​​െൻറ പേരിലുള്ളതെന്നും ഗിബ്​ കാസ്​​ലി ആരോപിച്ചു. ജാമ്യം നിഷേധിക്കുന്നത്​ നീതിനിഷേധമാണെന്ന്​ വാൻഷുവി​​​െൻറ അഭിഭാഷകൻ കുറ്റപ്പെടുത്തി.

തിങ്കളാഴ്​ചയാണ്​ കോടതി ജാമ്യഹരജി പരിഗണിക്കുക. യു.എസ്​^ചൈന വ്യാപാരയുദ്ധത്തിന്​ വെടിനിർത്തൽ പ്രഖ്യാപിച്ച അതേ ദിവസമാണ്​ വാൻഷുവിനെ കാനഡ അറസ്​റ്റ്​ ചെയ്​തത്​. യു.എസ്​^ചൈന ബന്ധം കൂടുതൽ വഷളാക്കുന്നതാണ്​ അറസ്​റ്റ്​.

Tags:    
News Summary - will not give bail for Huawei executive Meng Wanzhou -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.