ഹാരി രാജകുമാര​െൻറ വിവാഹ നിശ്​ചയ ഫേ​േട്ടാകൾ പുറത്തു വിട്ടു

ലണ്ടൻ: ബ്രിട്ടണിലെ കിരീടാവകാശികളിൽ അഞ്ചാമനായ ഹാരി രാജകുമാര​​​െൻറയും യു.എസ്​ നടിയും കാമുകിയുമായ മെഗാൻ മാർക്കലെയുടെയും വിവാഹ നിശ്​ചയ ഫോ​േട്ടാകൾ പുറത്തു വിട്ടു.  വിവാഹം 2018 മേ​യ്​ 19ന്​ ​സ​​െൻറ്​ ജോ​ർ​ജ്​ ചാ​പ്പ​ലി​ലാണ്​ നടക്കുക.  

കഴിഞ്ഞ മാസം ആദ്യമാണ്​ 33കാരനായ ഹാരിയും 36കാരിയായ മാർക്കലെയും തമ്മിലുള്ള വിവാഹം നിശ്​ചയിച്ചത്​. 

സുഹൃത്തുക്കൾ വഴി 2016 ജൂലൈയിലാണ്​ ഇരുവരും പരിചയപ്പെടുന്നത്​. ​മാസങ്ങൾക്ക്​ ശേഷം മാർക്ക​െലയുമായി പ്രണയത്തിലാണെന്ന്​ ഹാരി ടി.വി ചാനലിലെ അഭിമുഖത്തിൽ അറിയിച്ചിരുന്നു. 2016 സെപ്​തംബറിലാണ്​ ഇരുവരും ഒരുമിച്ച്​ പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്​. 

 

Tags:    
News Summary - Official Engagement Photos Of Price Harry - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.