Posted On
date_range Updated On
date_range നീരവ് മോദിയുടെ റിമാൻഡ് നീട്ടി
ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 1300 കോടി രൂപ വെട്ടിച്ച് വിദേശത്ത് ഒളിവിൽ കഴിയവെ ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ സെപ്റ്റംബർ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുേടതാണ് ഉത്തരവ്.
നീരവിനെ പാർപ്പിച്ച ലണ്ടനിലെ വാൻഡ്സ്വർത് ജയിലിൽ വിഡിയോ ലിങ്ക് വഴിയാണ് വിചാരണ നടത്തിയത്. നീരവിെൻറ ജാമ്യഹരജി കോടതി തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.