ലണ്ടൻ: ഇഡിയോക്രസി, നത്തിങ്ബർഗർ, ഫാം എന്നിവയടക്കം 1400 പുതിയ വാക്കുകൾ ഒാക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷനറിയിൽ ഇടംപിടിച്ചു. സമൂഹമോ സർക്കാറുകളോ ജനങ്ങളെ വിഡ്ഢികളായി കണക്കാക്കുന്നതിനെയാണ് ഇഡിയോക്രസി എന്നുപറയുന്നത്.
ഒരു വ്യക്തിയോ കാര്യമോ പ്രധാനപ്പെട്ടതല്ല എന്നു സൂചിപ്പിക്കുന്നതാണ് നത്തിങ്ബർഗർ. ഫാമിലി എന്നതിെൻറ ചുരുക്കെഴുത്താണ് ഫാം. ആൾട്ടർനേറ്റിവ് നൈറ്റ് എന്നതിെൻറ ചുരുക്കപ്പേര് ആൾട്ട്-നൈറ്റ് അടുത്തിടെ ഏറ്റവും ശ്രദ്ധനേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.