17 സി.ഐ.എ ചാരൻമാരെ പിടികൂടി; ചിലരെ വധിച്ചതായി ഇറാൻ

തെ​ഹ്​​റാ​ൻ: അ​മേ​രി​ക്ക​യു​ടെ ചാ​ര​സം​ഘ​ട​ന​യാ​യ സി.​ഐ.​എ​ക്കാ​യി (സെ​ൻ​ട്ര​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​റ്റി​വ് ​ ഏ​ജ​ൻ​സി) പ്ര​വ​ർ​ത്തി​ച്ച ശൃം​ഖ​ല ത​ക​ർ​ത്ത​താ​യി ഇ​റാ​ൻ. ചാ​ര​വൃ​ത്തി ന​ട​ത്തി​യ 17 പേ​രെ പി​ടി​കൂ​ടി​യ​ത ാ​യും ഇ​വ​രി​ൽ ചി​ല​ർ​ക്ക്​ വ​ധ​ശി​ക്ഷ​യും മ​റ്റു​ള്ള​വ​ർ​ക്ക്​ ജീ​വ​പ​ര്യ​ന്ത​വും വി​ധി​ച്ച​താ​യും ഇ​റാ​ൻ ഇ​ൻ​റ​ലി​ജ​ൻ​സ്​ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ എ​ല്ലാ​വ​രും ഇ​റാ​ൻ​കാ​രാ​ണ്.

പ​ര​സ്​​പ​ര ബ​ന്ധ​മി​ല്ലാ​തെ സി.​ഐ.​എ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​രാ​റു​കാ​രാ​യും ഉ​പ​ദേ​ശ​ക​രാ​യും പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. യു.​എ​സ്​ വി​സ​ക്കാ​യി അ​പേ​ക്ഷി​ക്കാ​നെ​ത്തി​യ​പ്പോ​ഴും വി​സ​യു​ള്ള​വ​ർ അ​ത്​ പു​തു​ക്കാ​നെ​ത്തി​യ​പ്പോ​ഴും അ​മേ​രി​ക്ക ചാ​ര​ക്കെ​ണി​യി​ൽ വീ​ഴ്​​ത്തു​ക​യാ​യി​രു​ന്നു -ഇ​ൻ​റ​ലി​ജ​ൻ​സ്​ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Iran Says Captured 17 CIA Spies, Some Sentenced To Death- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.