ഹോണർ ബ്ലാക്​മാൻ അന്തരിച്ചു

ലണ്ടൻ:ബ്രിട്ടീഷ്​ നടി ഹോണർ ബ്ലാക്​മാൻ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾമൂലം സസക്​സിലെ ലൂയിലാണ്​ അന്ത്യം. ജയിംസ്​ ബോണ്ട്​ സിനിമയിലെ പുസ്സി ഗാലോർ എന്ന നെഗറ്റിവ്​ വേഷത്തിലൂടെയാണ്​ ഇവർ പ്രശസ്​തയായത്​. 1964ൽ പുറത്തിറങ്ങിയ ഗോൾഡ്​ഫിംഗർ എന്ന സിനിമയിലും വേഷമിട്ടു. ദ അവഞ്ചേഴ്​സിലെ കാത്തി ഗേൽ എന്ന വേഷവും ശ്രദ്ധ പിടിച്ചുപറ്റി.
Tags:    
News Summary - honor blackman dies-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.