Posted On
date_range Updated On
date_range ബ്രെക്സിറ്റ്: വിട്ടുവീഴ്ചയില്ല –തെരേസ
ലണ്ടൻ: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂനിയനുമായി വിട്ടുവീഴ്ചക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ താൽപര്യം ബലികഴിക്കില്ലെന്നും അവർ സൺഡേ ടെലിഗ്രാഫ് പത്രത്തിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
മേയുടെ ബ്രെക്സിറ്റ് വ്യാപാര നയങ്ങളിൽ പ്രതിഷേധിച്ച് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബോറിസ് ജോൺസണും ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും രാജിവെച്ചിരുന്നു. ബ്രെക്സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന ആവശ്യവും അവർ തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.