സപോറിഷ്യയിൽ റഷ്യൻ ൈഗ്ലഡ് ബോംബ് ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങൾ
Posted On
date_range Updated On
date_range യുക്രെയ്നിൽ റഷ്യൻ ഗ്ലൈഡ് ബോംബ് ആക്രമണം; 15 മരണം
കിയവ്: യുക്രെയ്നിലെ സഫോറിഷ്യയിൽ റഷ്യൻ ൈഗ്ലഡ് ബോംബ് ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 15 പേർ കൊല്ലപ്പെട്ടു. താമസ കെട്ടിടങ്ങൾക്കു മേലാണ് ഇവ പതിച്ചത്. 16 പേർക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ പറയുന്നു.
രാത്രിയിൽ 13 മറ്റു പ്രദേശങ്ങളിലും റഷ്യൻ ആക്രമണമുണ്ടായി. റഷ്യയിൽനിന്ന് ഡീസൽ വാങ്ങാൻ യു.എസ് കരാറിലെത്തി മണിക്കൂറുകൾക്കിടെയായിരുന്നു ആക്രമണം. രാജ്യത്ത് ഖാർകിവിൽ കൂടുതൽ പ്രദേശങ്ങൾ റഷ്യൻ നിയന്ത്രണത്തിലായതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.