Posted On
date_range Updated On
date_range ജോണ്‍ കെറി ജനീവയില്‍
ഡമസ്കസ്: സിറിയന്‍ ആഭ്യന്തരയുദ്ധം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായുള്ള ചര്‍ച്ചക്കായി ജോണ്‍ കെറി ജനീവയിലത്തെി. വ്യാഴാഴ്ചതന്നെ ജനീവയിലത്തെിയ ലാവ്റോവ് യു.എന്‍ സമാധാന ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തൂരയുമായി ഒരുമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. സിറിയന്‍ നഗരമായ അലപ്പോയിലെ വെടിനിര്‍ത്തലിനു ശേഷമായിരിക്കും സമാധാനചര്‍ച്ച തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.