ഇ.യുവില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോയാല്‍ ഗുരുതര പ്രതിസന്ധി -ഐ.എം.എഫ്

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തായാല്‍ ഗുരുതര പ്രത്യാഘാതമെന്ന് ഐ.എം.എഫിന്‍െറ മുന്നറിയിപ്പ്. നിലവിലുള്ള വ്യാപാരങ്ങളെ അത് പ്രതികൂലമായി ബാധിക്കും.
ബ്രിട്ടനെ മാത്രമല്ല, യൂറോപ്പിനെ ഒന്നാകെ മാന്ദ്യത്തിലേക്ക് നീങ്ങും. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധന തന്നെ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.