കോപൻഹേഗൻ: പൊതു സ്ഥലത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനെതിരെ നിയമനിർമാണം നടത്തി ഡെന്മാർക് പാർലമെന്റ്. വിവിധ മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
തീവ്ര വലതുപക്ഷക്കാർ ഡെന്മാർകിലും സ്വീഡനിലും ഒരു വർഷത്തിനിടെ ഇത്തരം നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.