ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ ബാങ്കുകളുടെ കൺസോർഷ്യം

ന്യൂയോർക്: തകർച്ച ഭീഷണി നേരിടുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിനെ രക്ഷിക്കാൻ 11 ബാങ്കുകളുടെ കൺസോർഷ്യം. 3000 കോടി ഡോളർ ഇവർ ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിൽ നിക്ഷേപിച്ചു. സിലിക്കൻ വാലി ബാങ്ക് തകർച്ചയെ തുടർന്ന് ആശങ്കയിലുള്ള നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന നടപടിയാണിത്.

Tags:    
News Summary - Consortium of Wall Street investment banks rescue First Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.