Posted On
date_range Updated On
date_range ഷിക്കാഗോയിൽ വെടിവെപ്പ്; മൂന്നു മരണം
ഷിക്കാഗോ: യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. അക്രമയെ പോലീസ് വെടിവച്ചു കൊന്നു.
ഷിക്കാഗോ സർവകലാശാല വിദ്യാർഥി, സെക്യൂരിറ്റി ഗാർഡ്, 20കാരനായ യുവാവ് എന്നിവരാണ് മരിച്ചത്.
32കാരനായ ജേസൺ നൈറ്റിൻഗേൽ എന്നയാളാണ് അക്രമി. ഇയാൾ ഒരു അപാർട്മെൻറ് കെട്ടിടത്തിലേക്ക് തോക്കുമായി കയറുകയായിരുന്നു. പിന്നീട് മറ്റിടങ്ങളിലേക്ക് എത്തിയും അക്രമം അഴിച്ചുവിട്ടു. അക്രമത്തിൻെറ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.