ഇസ്രായേലിൽ പ്രതിഷേധ റാലിയിലേക്ക് ബസിടിച്ചുകയറി; 18കാരൻ കൊല്ലപ്പെട്ടു

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​ൽ നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ റാ​ലി​യി​ലേ​ക്ക് ബ​സി​ടി​ച്ചു​ക​യ​റി 18കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ജ​റൂ​സ​ല​മി​ൽ തീ​വ്ര​യാ​ഥാ​സ്ഥി​തി​ക വി​ഭാ​ഗം ന​ട​ത്തി​യ റാ​ലി​ക്കി​ടെ​യാ​ണ് സം​ഭ​വം. മേ​ഗ​ൻ ഡേ​വി​ഡ് ആ​ഡം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബ​സ് ഡ്രൈ​വ​റെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ​

സൈ​ന്യ​ത്തി​ലെ ആ​ൾ​ക്ഷാ​മം​മൂ​ലം നി​ർ​ബ​ന്ധി​ത സൈ​നി​ക സേ​വ​ന വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഇ​സ്രാ​യേ​ലി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Bus plows into protest rally in Israel; 18-year-old killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.