ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മകനും ചാൾസ് രാജകുമാരന്‍റെ സഹോദരനുമായ ആൻഡ്രൂ രാജകുമാരന്‍റെ രാജ, സൈനിക പദവികൾ രാജ്ഞി തിരിച്ചെടുത്തു.
യു.എസിലെ ലൈംഗിക അപവാദക്കേസിന്‍റെ പശ്ചാത്തലത്തിൽ 150 വിമുക്ത സൈനിക ഓഫിസർമാർ അഭ്യർഥിച്ചതിനെത്തുടർന്നാണു പദവികൾ രാജ്ഞി തിരിച്ചെടുത്തത്. 'ഹിസ് റോയൽ ഹൈനസ്' അടക്കമുള്ള എല്ലാ പദവികളും ആൻഡ്രൂ രാജകുമാരന് ഇതോടെ നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.